ന്യൂഡൽഹി: മുൻകൂർ ജാമ്യാപേക്ഷ തള്ളുന്ന ഘട്ടത്തിൽ, വിചാരണ കോടതിയിൽ കീഴടങ്ങാൻ പ്രതിയോട് നിർദ്ദേശിക്കാൻ കോടതികൾക്ക് അധികാരമില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ജാർഖണ്ഡ് ഹൈക്കോടതിയുടെ ഉത്തരവിനെതിരെ സമർപ്പിച്ച ഹർജി പരിഗണിക്കവെ ജസ്റ്റിസ് ജെ.ബി. ......
മകളെ കൊലപ്പെടുത്തിയയാളെ പിതാവ് വെട്ടികൊലപ്പെടുത്തി. തമിഴ്നാട്ടിലെ തഞ്ചാവൂരിലാണ് സംഭവം.......
ബമാകോ: പശ്ചിമ ആഫ്രിക്കൻ രാജ്യമായ മാലിയിൽ പ്രതിരോധമന്ത്രി ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടു. തലസ്ഥാനമായ ബമാകോയ്ക്ക് സമീപമുള്ള കിറ്റയിലുണ്ടായ ആക്രമണത്തിലാണ് മാലി പ്രതിരോധ മന്ത്രി സാദിയോ കാമറ കൊല്ലപ്പെട്ടത്. ......
ഹൈദരാബാദ്: വിവാഹ വാഗ്ദാനം നൽകി കോടികൾ തട്ടിയെടുത്തെന്നും ഹണിട്രാപ്പിൽ കുടുക്കിയെന്നുമുള്ള പരാതിയിൽ തെലുങ്ക് സിനിമ നടിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ വെങ്കിട്ട അശ്വിനി റെഡ്ഡി (അഷു റെഡ്ഡി)ക്കെതിരെ പൊലീസ് കേസെടുത്തു. ലണ്ടനിൽ ജോലി ചെയ്യുന്ന മലയാളി സോഫ്റ്റ്വെയർ എൻജിനീയറായ ധർമ്മേന്ദ്രയുടെ കയ്യിൽ നിന്നും 9.35 കോടി രൂപ വരെ നടി തട്ടിയെടുത്തു എന്നാണ് പരാതി. ......
വാഷിങ്ടൺ: വൈറ്റ് ഹൗസിലെ മാധ്യമപ്രവർത്തകരുടെ അത്താഴവിരുന്നിനിടെയുണ്ടായ വെടിവെയ്പ്പ് സംഭവത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ പരിഹസിച്ച് ഇറാന്റെ അനിമേഷൻ വീഡിയോ. ലെഗോ രൂപകൽപ്പനയിൽ തയ്യാറാക്കിയ ഈ വീഡിയോയിൽ, വെടിവെയ്പ്പ് മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥ അനുസരിച്ച് നടന്ന നാടകമെന്നാണ് പരിഹാസം. ......
മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം): ദിവസം ചില വെല്ലുവിളികളോടെയായിരിക്കും. കാര്യങ്ങളിൽ തടസ്സം നേരിടാനും സാമ്പത്തിക സമ്മർദ്ദം അനുഭവിക്കാനും സാധ്യതയുണ്ട്. ......
ചെങ്ങന്നൂർ: സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രൽ യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ, പരുമല സെന്റ് ഗ്രീഗോറിയോസ് മെഡിക്കൽ മിഷൻ
ആശുപത്രിയുടേയും
ചെങ്ങന്നൂർ മൈക്രോ ലാബിന്റെയും സഹകരണത്തോടെ സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രൽ പാരീഷ് ഹാളിൽ സൗജന്യ മെഡിക്കൽ ക്യാമ്പ്
നടത്തി.ഇടവക വികാരി റവ. ഫാ. ......
മാന്നാർ: എസ്.എൻ.ഡി.പി യോഗം മാന്നാർ യൂണിയൻ 3711-ാം നമ്പർ കുളഞ്ഞിക്കാരാഴ്മ ശാഖയുടെ ആഭിമുഖ്യത്തിൽ 7 ദിവസം നീണ്ടു നിൽക്കുന്ന 17-ാമത് ശ്രീനാരായണ കൺവൻഷന് പ്രൗഡോജ്ജ്വല തുടക്കം.
കൺവെൻഷന്റെ ഉദ്ഘാടനം
ശാഖാ ആഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ
മുൻ മന്ത്രി മുല്ലക്കര രത്നാകരൻ നിർവഹിച്ചു.
യൂണിയൻ ചെയർമാൻ കെ.എം ഹരിലാൽ അദ്ധ്യക്ഷത വഹിച്ചു. സുജിത്ത് തന്ത്രികൾ അനുഗ്രഹപ്രഭാഷണവും യൂണിയൻ കൺവീനർ അനിൽ പി.ശ്രീരംഗം കൺവൻഷൻ സന്ദേശവും നൽകി. ......
ചെങ്ങന്നൂർ: ചെങ്ങന്നൂർ തിട്ടമേൽ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം
എൻ എസ് എസ്
ഡയറക്ടർ ബോർഡ് അംഗവും ചെങ്ങന്നൂർ താലൂക്ക്
കരയോഗ യൂണിയൻ പ്രസിഡണ്ടുമായ
പി എൻ സുകുമാര പണിക്കർ ഉദ്ഘാടനം ചെയ്തു.ആചാര്യ വരണവും ഗ്രന്ഥസമർപ്പണവും യൂണിയൻ സെക്രട്ടറി എം ജി അശോക് കുമാർ നിർവഹിച്ചു. കരയോഗം പ്രസിഡന്റ് കെ.ശശികുമാർ , സെക്രട്ടറി മധുസൂദനൻ പിളള , ട്രഷറർ വി കെ ഷാജി വേഴപറമ്പിൽ , ജനറൽ കൺവീനർ ജി സുരേഷ് കുമാർ , കമ്മറ്റി അംഗങ്ങളായ ഡോ.
രാജേഷ്, ഗോപാലകൃഷ്ണപിളള, രാമചന്ദ്രൻ നായർ , വിജയകൃഷ്ണൻ നായർ , അശോക് . ......
കോട്ടയം / പത്തനംതിട്ട : പൗരസ്ത്യ ജോർജ്ജിയൻ തീർത്ഥാടന കേന്ദ്രമായ പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിലെ ഈ വർഷത്തെ പെരുന്നാളിന് വെടിക്കെട്ട് ഉപേക്ഷിച്ചു. മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ നൽകിയ ആഹ്വാനം ഏറ്റെടുത്താണ് തീരുമാനം. ......